Surprise Me!

ഓളപ്പരപ്പില്‍ ആരവം തീർക്കുന്ന വള്ളങ്ങളെ പരിചയപ്പെടാം | Oneindia Malayalam

2018-06-22 143 Dailymotion

Diffrent types of boats in boat race <br />ഓളപ്പരപ്പില്‍ അലയടിക്കുന്ന ആര്‍പ്പുവിളികളുടേയും കരഘോഷങ്ങളുടേയും നടുവിലൂടെ ജലപ്പരപ്പില്‍ കൊള്ളിയാന്‍ പോലെ കുതിച്ചുപായാന്‍ വള്ളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ തനത് ജലോത്സവമായ വള്ളം കളിയുടെ മറ്റൊരു സീസണ് കൂടി ചമ്പക്കുളം മൂലം വള്ളം കളിയോടെ തുടക്കമാവും. <br />#BoatRace #VallamKali

Buy Now on CodeCanyon